ഗവ.എൽ.പി.എസ് കൊപ്പം /സ്‍കൂൾ റേഡിയോ
2021-22 അദ്ധ്യയനവർഷത്തിൽ നവംബർ 1 ന് സ്‍കൂൾ റേഡിയോ PTA president ഉദ്ഘാടനം ചെയ്തു. സ്‍കൂൾ റേഡിയോ അവതാരകനായി ഓരോ ദിവസവും ഓരോ ക്ലാസ്സിന് ചുമതല നൽകിവരുന്നു. സ്‍കൂൾ റേഡിയോയിലൂടെ ദിനാചരണങ്ങൾ , കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ , പൊതുവിജ്ഞാനം വളർത്തുന്നതിനുളള ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു.സ്‍കൂളുമായി ബന്ധപ്പെട്ട അറിയിപ്പുകളും കുട്ടികൾക്ക് ജന്മദിനാശംസകളും സ്‍കൂൾ റേഡിയോയിലൂടെ നൽകിവരുന്നു.