ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക ശാസ്ത്രത്തെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവും ധാരണയും മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്.. ഇത് വിദ്യാർത്ഥികളെ നമ്മുടെ ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. വിവിധ ദിനാചരണങ്ങൾ ആയ ഹിറോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിൽ ദിനാചരണങ്ങൾ ഓൺ ലൈനിലൂടെ സജീവമായി ക്ലാസ് ഗ്രൂപ്പുകളിൽ ആഘോഷിച്ചു. ഹിറോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തിഎന്നിവയോടനുബന്ധിച്ച് ചിത്രരചന മത്സരം, ക്വിസ് മത്സരം. പ്രസംഗ മത്സരം, വീഡിയോ പ്രസൻ്റേഷൻ  മത്സരം എന്നിവ നടത്തി. വിജയികളെ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്തു.