മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/ന്യൂസ് ചാനൽ

20:18, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20057-pkd (സംവാദം | സംഭാവനകൾ) (ന്യൂസ് ചാനൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ന്യൂസ് ചാനൽ- "സീന മിറർ"

ഞങ്ങളുടെ സ്കൂളിന്റെ വാർത്താ ചാനൽ "സീന മിറർ" 2021 ജൂൺ 10-ന് സംപ്രേക്ഷണം ചെയ്തു. വാർത്താ വായനക്കാർ 9ബി -യിലെ ആയിഷ അബ്ദുൾ മുബാറക് അലി, 6സി -യിലെ സൻഹ സുമയ്യ, 8ബി-യിലെ മുഹമ്മദ് ഹാഷിം എന്നിവരാണ്. ഞങ്ങളുടെ സ്‌കൂളിൽ നടത്തിയ വിവിധ പരിപാടികൾ ആണ്  വാർത്തയിൽ പ്രധാനമായും സംപ്രേക്ഷണം ചെയ്തിരുന്നത് . ഞങ്ങളുടെ യൂട്യൂബ് ചാനലിൽ  പതിനാറു വാർത്താ വീഡിയോകൾ ഇത് വരെ അപ്‌ലോഡ്  ചെയ്തിട്ടുണ്ട്.

വാർത്തകൾ എല്ലാ ഞായറാഴ്ച യും കൃത്യം 7 മണിക്ക് സംപ്രേഷണം ചെയ്യാറുണ്ട്.

ന്യൂസ് ചാനൽ