ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gsvhssbathery (സംവാദം | സംഭാവനകൾ)
ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി
വിലാസം
ബത്തേരി
സ്ഥാപിതം19 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2016Gsvhssbathery





ചരിത്രം

              സ്ഥാനം : വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 

സുല്‍ത്താന്‍ ബത്തേരി പട്ടണത്തോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്ത് ഗണപതി വട്ടം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇന്നത്തെ സുല്‍ത്താന്‍ ബത്തേരി ആയത്.

        1950 ജൂണ്‍ 19-   തീയ്യതിയാണ്  സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് .
ഫാ: ചെമ്മന കുരിയാക്കോസ് അവര്‍കളാണ് സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയത് 

. പിന്നീട് മിഡില്‍ സ്കൂളായി ഉയര്‍ത്തി . എല്ലാവര്‍ക്കും സ്വീകാര്യമായ പേര് എന്ന നിലയില് ‍ " സര്‍വജന സെക്കണ്ടറി സ്കൂള്‍" എന്ന പേര് സ്വീകരിക്കുകയും ചെയ്തു .

1953 ജൂണ്‍ മാസത്തില്‍  നാലാം ഫോറം തുടങ്ങിയതോടെ വയനാട്ടിലെ മൂന്നാമത്തെ ഹൈസ്കൂളായി  തീര്‍ന്നു. 

1957-ല് അധികാരത്തില്‍‍‍‍‍‍ വന്ന കേരള സര്‍ക്കാര് ജില്ലാ ബോ‍ര്ഡുകള് ഏറ്റെടുത്തെതിനെ തുടര്ന്ന‍് ആ വര്ഷം ഡിസംബര് മാസത്തില്‍ ഈ വിദ്യാലയം സര്‍ക്കാര് വകയായി . 1958-ല് ഇവിടെ നിന്നും മുപ്പത്തിയൊന്പത് വിദ്യാര്ത്ഥികള്‍

S.S.L.C . പരീക്ഷയെഴുതുകയും പതി‌‌നഞ്ച് പേര്  വിജയിക്കുകയും ചെയ്തു.   
    ഈ സ്കൂളിലെ ആദ്യകാല അധ്യാപകന്‍  ശ്രീ.എ.എം. രാമചന്ദ്രന്‍ , ശ്രീ.ആര്‍.എല്‍. കമ്മത്ത് ,

എന്നവരും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.കെ.കൃ‍ഷ്ണന്‍ കുട്ടി മാസ്റ്ററുമായിരുന്നു.

ശ്രീ.വള്ളിയില്‍ . അബൂബക്കര്‍ ഹാജി,ശ്രീ.കെ.പി.ഐസക്,ശ്രീ.കെ.സി.മൂസ ഹാജി എന്നിവര്‍  സ്ഥാപക നേതാക്കളാണ്
.  ഇന്നും S.S.L.C.ക്ക് കണക്കില്‍  ഉയര്‍ന്ന മാര്‍ക്ക് ‍വാങ്ങുന്നവര്‍ക്ക്  ഐസക്ക് മാസ്റ്ററുടെ 

വക ക്യാഷ് അവാര്‍ഡ് നല്കി വരുന്നു . 1984-ല്‍ ഇവിടെ വി.എച്ച്.എസ്.സി. വിഭാഗവും ഇവിടെ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

       ശ്രീ.പി.കേശവന്‍നായര്‍  ,   ശ്രീ. വര്‍ഗീസ് മാത്യു ,ശ്രീമതി. സൂസി കുരുവിള, ( അധ്യാപകര്‍.)  
എം.എല്‍ .എ. ശ്രീ.കൃഷ്ണ പ്രസാദ്, 

കവി റ്റീ.സി.ജോണ്‍ , ശ്രീ .ഓ.കെ. ജോണി (,WRITER,DOCUMENTRY AWARD WINNER)) ഇബ്രാഹിം ചീനിക്ക, (ASIAD WINNER,) ശ്രീ.ബി .കൃഷ്ണന്‍ (IFS )

.,ശ്രീ അബ്രഹാം മത്തായി ഐ.പി.എസ്.
  ,ശ്രി.കെ.പി.രവീന്ദ്രന്‍.(KARATEMASTER)

വഴികാട്ടി

{{#multimaps:11.071508,76.077447 |zoom="13" width="600px" height="350" selector="no" controls="large"}}