കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18135 (സംവാദം | സംഭാവനകൾ)
കോട്ടുമല ഐ.ഇ.എം.എച്ച.എസ്. കാവുങ്ങൽ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-12-201618135



   മലപ്പുറം ഉപജില്ലയിലെ കാവുങ്ങലിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ  അംഗീകൃത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കോട്ടുമല ഇസ്ലാമിക ഇംഗ്ലീഷ്   മീഡിയം സ്കൂൾ.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അംഗീകൃത മദ്രസ  പഠനവും ഇവിടെ നൽകി വരുന്നു.

ചരിത്രം

  1995  augest 1 നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രി.ഇ.ടി മുഹമ്മദ് ബഷീറിന്റെ മഹനീയ കരങ്ങളാൽ മർഹൂം കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ  നാമകാരണത്താൽ ,  കോട്ടുമല അബൂബക്കർ മുസ്‌ലിയാർ സ്മാരക ട്രുസ്ടിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാർ സെക്രട്ടറിയും പാണക്കാട് സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ പ്രെസിഡന്റുമായി പ്രീ പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയ ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ ഒരു മികച്ച അംഗീകൃത ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ ആണ്.
    തുടർച്ചയായി 11 എസ്‌.എസ്.എൽ .സി ബാച്ചുകളെ 100 % വിജയത്തിലേക്ക് പ്രാപ്തരാക്കി കൊണ്ട് ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.