15. പഠനക്യാമ്പ‍ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) (പഠന ക്യാമ്പ് ഉൾപ്പെട‍ുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠനത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വിവിധ ക്യാമ്പുകൾ ക്യാമ്പുകൾ സംഘടിപ്പിച്ചു. മലയാളം,ഗണിതം, ഇംഗ്ലീഷ്, തുടങ്ങിയ വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഓരോ വിഷയത്തിലും പ്രഗത്ഭരായ അധ്യാപകർ ക്ലാസ്സുകൾ നയിച്ചു. തുടർന്ന് രക്ഷിതകൾക്കുള്ള പഠന സഹായപ്രവർത്തനത്തെ കുറിച്ചുള്ള ക്ലാസ്സുകളും നടന്നു.

പഠന ക്യാമ്പ്
"https://schoolwiki.in/index.php?title=15._പഠനക്യാമ്പ‍ുകൾ&oldid=1772892" എന്ന താളിൽനിന്ന് ശേഖരിച്ചത്