പി.ടി.എം.എൽ.പി.എസ്. ചെലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18603-schoolwiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിത്യസ്ത മത്സരങ്ങളിലായി സ്‌കൂളിന് ലഭിച്ച സമ്മാനങ്ങൾ

പഞ്ചായത്ത് ,സബ്‌ജില്ല , ജില്ലാ കലാ കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് .

വിവിധ തലങ്ങളിൽ സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളും മികവാർന്ന നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

എല്ലാ വർഷങ്ങളിലും LSS പരീക്ഷയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാറുണ്ട് . കഴിഞ്ഞ വർഷം സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥി മുഹമ്മദ് നാഷിദ് സി.കെ ചെലൂർ സ്‌കൂളിൽ നിന്നുള്ളതായതിനാൽ വിജയത്തിന് മാധുര്യം കൂടുന്നു