16:09, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പിടി മണ്ണ് കൊണ്ട് ഒരു മുറം പച്ചക്കറി
ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ' നിറവ് ' എന്ന പേരിൽ പച്ചക്കറിതോട്ടം ആരംഭിച്ചു. ഇതിലേക്കായി കുട്ടികളുടെ കയ്യിൽ നിന്നും മണ്ണ് സ്വീകരിച്ചു. 100 ഗ്രോ ബാഗ് നിറക്കാനുള്ള മണ്ണ് ഇതിലൂടെ സ്കൂളിൽ ലഭിച്ചു.