ഗവ. എൽ. പി. എസ്. മൈലം/അമ്മവായന
അമ്മ വായന
അമ്മമാരെ പുസ്തകങ്ങൾ കൂടുതൽ അറിയാൻ വേണ്ടി നടത്തുന്ന ഒരു പ്രവർത്തനം ആണിത്. നമ്മുടെ സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ ഒഴിവു സമയത്തു അവർക്കു വന്നു വായിക്കാനും. കുട്ടികളെ വിളിക്കാൻ നേരത്തെ എത്തുന്ന അമ്മമാർക്കാന് ഇത് കൂടുതലും പ്രയോജനപെടുന്നത്. സ്കൂളിലെ പുസ്തക മരത്തിൽ നിന്ന് അവർ തങ്ങൾക്കു ഇഷ്ടപെട്ട പുസ്‌തകങ്ങൾ എടുത്തു വായിക്കുന്നു.