ജി എൽ പി സ്കൂൾ മുണ്ടൂർ /സ്കൂൾ പത്രം

15:26, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തി  എല്ലാവർഷവും ചിറക് എന്ന പേരിൽ ഒരു സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു വരുന്നു. കഥ കവിത ചിത്രംവര ആസ്വാദനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ മികച്ച സൃഷ്ടികളാണ് ഇതിലേക്കായി ലഭ്യമായി വരുന്നത്.