പ്രവേശനോൽസവം(കോവിഡിന് മുമ്പ് )

ചിത്ര രചനാ മത്സരം

പേപ്പർ പേന നിർമാണ പരിശീലനം.

സ്വയം തൊഴിൽ പരിശീലനം- സോപ്പ് നിർമാണം

നാടൻ വിഭവ മേള

പ്രദർശനം :പ്രളയം പത്രങ്ങളിലൂടെ

വാന നിരീക്ഷണ ക്യാമ്പ്

പ്ലാസ്റ്റിക് വിരുദ്ധ റാലി

 
ഹരിത സേനയുടെ കീഴിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം

ശിശുദിനാഘോഷം

ശാസ്ത്ര ശില്പ ശാല- "അറോറ"

സഹവാസ ക്യാമ്പ്- "ശില"

സഹവാസ ക്യാമ്പ്- "ഫീസിയ -ഒളിമ്പിയ"


അറബി കാലിഗ്രഫി ക്യാമ്പ്

ഫീൽഡ് ട്രിപ്പുകൾ

പറവകൾക്കൊരു തണ്ണീർ കുടം

വീട് സന്ദർശനം

ലോക്ക് ഡൌൺ കാലത്ത് കുട്ടികൾക്ക് വീടുകളിൽ നേരിട്ടെത്തി നൽകിയ പഠന പിന്തുണ

തിരികെ സ്കൂളിലേക്ക് (2021 നവംബർ)

സ്കൂൾ ശുചീകരണം


സ്കൂളിലെത്തിയ കുട്ടികളെ പി.ടി.എ/എസ്.എം.സി അംഗങ്ങൾ ചേർന്നു സ്വീകരിക്കുന്നു.

വീണ്ടും ക്ലാസ്സിൽ

ഒരു പിടി മണ്ണ് കൊണ്ട് ഒരു മുറം പച്ചക്കറി(നിറവ്)

ഉല്ലാസ ഗണിതം