പ്രമാണം:26022 ekm.ncc.jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekiteskpmhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,156 × 867 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 204 കെ.ബി., മൈം തരം: image/jpeg)

വൈപ്പിൻ : എടവനക്കാട് എസ് ഡി പി വൈ കെ പി എം കെ പി എം ഹൈസ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിൻ്റെ കീഴിൽ 73-ാമത് എൻ.സി.സി ദിനം ആചരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ആൻ്റണി സാബു പതാക ഉയർത്തുകയും കേഡറ്റുകൾ എൻ സി സി ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ജീവിതത്തിൽ എൻ സി സി കേഡറ്റു വിംഗിൽ പ്രവർത്തിച്ച അനുഭവം അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു, എൻ സി സി ദിനാഘോഷത്തിൻ്റെ ഭാഗമായി കേഡറ്റുകളുടെ ഭവനങ്ങളിലും സ്കൂൾ അങ്കണത്തിലും ഫലവൃക്ഷത്തെകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. എൻസി സി സെക്കൻ്റ് ഓഫീസർ സുനിൽ മാത്യു, അധ്യാപകരായ അയ്യൂബ് കെ.എ, ഷെൽമ ജ്യോതി പ്രകാശ്, സാനു വി.ആർ തുടങ്ങിയവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:02, 14 മാർച്ച് 202215:02, 14 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,156 × 867 (204 കെ.ബി.)Littlekiteskpmhs (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:26022_ekm.ncc.jpg&oldid=1770307" എന്ന താളിൽനിന്ന് ശേഖരിച്ചത്