ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ പരിസ്ഥിതി ക്ലബ്ബ്

15:00, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31461kprm (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബിനോടനുബന്ധിച്ച് പൂന്തോട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിനോടനുബന്ധിച്ച് പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു വരുന്നു. പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ എല്ലാ വർഷവും നടത്തുന്നു. കോവിടിനോടനുബന്ധിച്ച് ഈ വർഷം ഓൺലൈനായിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ജൈവവൈവിധ്യപാർക്കും നക്ഷത്രവനവും നിർമ്മിച്ച് സംരക്ഷിച്ച് വരുന്നു.

മിയാവാക്കി വനവൽക്കരണം

വനംവകുപ്പുമായി ചേർന്ന് സ്കൂളിന്റെ അരഎക്കർ സ്ഥലത്ത് മിയാവാക്കി വനം നട്ടുപിടുപ്പിച്ച് സംരക്ഷിച്ച് വരുന്നു.