എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/ഗ്രന്ഥശാല
കുട്ടികളിൽ വായനാശീലം വളർത്തി എടുക്കുന്നതിനായി ഈ സ്കൂളിൽ നല്ലൊരു ലൈബ്രറി നിർമ്മിച്ചിട്ടുണ്ട്. ശ്രീമതി.ബേബി ടീച്ചറുടെ നേതൃത്വത്തിൽ ലൈബ്രറി നന്നായി പ്രവർത്തിച്ചു വരുന്നു.സ്കൂൾ , ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുമുണ്ട്.