സെന്റ് ജോൺസ് എച്ച് എസ് എളനാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24075sw (സംവാദം | സംഭാവനകൾ) (പരിസ്ഥിതി ക്ലബ്ബിന്റെ വിവരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഫലവൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വീട്ടിൽ ഒരു ഫലവൃക്ഷം നടുകയും അവ പരിപാലിക്കുന്നതിന്റെ ചിത്രങ്ങൾ സൂക്ഷിക്കുകയും ചെയ്തു. വൃക്ഷങ്ങൾ നടുന്നതിന്റെ ചിത്രങ്ങൾ St Johns H S Elanad എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയുകയും ചെയിതു