കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

14:20, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19541 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

' വിദ്യാലയ മുത്തശ്ശി ' എന്നു വിശേഷിപ്പിക്കുന്ന ഈ വിദ്യാലയം പാലപ്പെട്ടി പ്രദേശക്കാർക്ക്‌ 1 9 2 6 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ് പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്കൂൾ. സ്കൂൾ രേഖകളിൽ 1926 -ൽ സ്ഥാപിതമെന്ന് പറയുന്നെങ്കിലും പഴമക്കാരുടെ വാക്കുകളിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും പറയപ്പെടുന്നു.

നിലവിൽ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്നു. അതോടൊപ്പം മികച്ച രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തിയതിന്റെ ഭാഗമായി ഇന്നും പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാ കേന്ദ്രമാകാനും നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.