ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ഗണിതവിജയം 2021 - 2022

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21337-pkd (സംവാദം | സംഭാവനകൾ) (→‎ഗണിതവിജയം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതവിജയം

ഗണിത പഠനം രസകരമാക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോട് താത്പര്യം ഉണ്ടാക്കുന്നതിനുമായി മൂന്ന്, നാല്‌ ക്ലാസ്സുകാർക്ക്  അനുയോജ്യമായ വിവിധ തരം ഗണിത കേളികൾ ഉൾപ്പെടുത്തിയ ഗണിത വിജയം പദ്ധതി സ്കൂളിൽ സജീവമായി നടന്നു വരുന്നു.