പി ടി എം എ യു പി സ്‌ക്കൂൾ ബദിര/പാഠ്യേതര പ്രവർത്തനങ്ങൾ

13:40, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11469 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സോപ്പ് നിർമ്മാണം
  • അച്ചാർ നിർമ്മാണം
  • പാവ നിർമ്മാണം
  • തയ്യൽ പരിശീലനം
  • ബീഡ്സ് വർക്ക്
  • അവധിക്കാലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങൾ ജനുവരി 12 മുതൽ 16 വരെ കാസർകോട് പുതിയ ബസ്റ്റാൻറിൽ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയിൽ പ്രദർശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി.