അധ്യാപക രക്ഷാകർതൃ സമിതി

13:24, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmaniyanthram (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക രക്ഷാകർതൃ സമിതി

 
ശുചികരണപ്രവർത്തനങ്ങൾ

ഒരു വിദ്യാലയത്തിന്റെ സർവ്വത്മോക മുഖമായ വികസത്തിന് പി.ടി.എ വഹിക്കുന്ന പങ്ക് ചെറുതല്ല. വിദ്യാലയത്തിന്റെ എല്ലകാര്യത്തിലും പി.ടി.എ.യും രക്ഷിതാക്കളും പൂർണ്ണപിന്തുണ നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. മറ്റ് സ്ഥലങ്ങളിഷ നിന്നും വിഭിന്നമായി ഒരു വനിതായായ ബിബിത ഷൈജുവാണ‍് പി.ടി.എ പ്രസിഡന്റായിട്ടുള്ളത്.

പി.ടി.എ അംഗങ്ങൾ ശുചികരണപ്രവർത്തനത്തിൽ

 

മദർപി.ടി.എ യും വളരെ സജ്ജിവമായി പ്രവ‍ർത്തിക്കുന്ന ഒന്നാണ്.എല്ലാവരൂടേയും സഹകരണത്തോടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ, ടി.വി. എന്നിവ വാങ്ങിച്ചുനൽകുക ഉണ്ടായി.കൂടാതെ എല്ലാമീറ്റിങ്ങുകൾക്കും മികച്ച പങ്കാളിത്താമാണുള്ളത്.

പി.ടി.എ അംഗങ്ങൾ

പേര് തസ്തിക
1 ബിബിത ഷൈജു പ്രസിഡന്റ്
2 ഉഷാകുമാരി വി.കെ സെക്രട്ടറി(എച്ച്.എം)
3 സെലീന ജോർജ്ജ് അധ്യാപിക
4 രമ്യ ജോൺ അധ്യാപിക
5 ഷിനു കുമാർ രക്ഷിതാവ്
6 ശാലിനി ദാസ് രക്ഷിതാവ്
7 നിമിഷ അനുരാജ് രക്ഷിതാവ്
"https://schoolwiki.in/index.php?title=അധ്യാപക_രക്ഷാകർതൃ_സമിതി&oldid=1767700" എന്ന താളിൽനിന്ന് ശേഖരിച്ചത്