യു.എം.എൽ.പി.എസ് തിരുവില്വാമല/നാടോടി വിജ്ഞാനകോശം

13:21, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24648 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|തിറ നടൻ കലകളെ വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നടൻ കലകളെ വളർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന നിരവധി നടൻ കലാകാരൻമാർ തിരുവിൽവെമലയിലുണ്ട്.അനുഷ്ഠാന നടൻ കലയായ തിര കലാകാരന്മാരുടെ കൂട്ടായ്മ ഏറ്റവു കൂടുതൽ കലാകാരന്മാരെ അണിനിരത്തി ഗഗിന്നസ് റെക്കോർഡിൽ ഇടം തേടിയത് തിരുവില്വമലയിലെ കലാകാരന്മാരുടെ നേതൃത്വത്തിലാണ്.തിരുവില്വമ ഏകാദശിയോടനുബന്ധിച്ചു നടത്തുന്ന കുംഭാരൻ കളി പ്രത്യേകതയുള്ളതാണ്.കൂടാതെ നിരവധി നടൻ പാട്ട് , പുള്ളുവൻ പാട്ട് ,കലാകാരന്മാരും ഇവിടെയുണ്ട്.

തിറ