സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

♦️ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്കൂൾകെട്ടിടം.

♦️ഭൗതിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറികൾ.

♦️ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്ന വാട്ടർ ഫിൽറ്റർ സൗകര്യം.

♦️ മഴയും വെയിലും കൊള്ളാതെ ഏതുസമയത്തും കളിക്കുവാനുതകുന്ന ഇൻഡോർ പാർക്ക് സൗകര്യം.

♦️ ശുദ്ധവായു ലഭിക്കുന്നതിനായി എക്സ്ഹോസ്റ്റ് സൗകര്യത്തോടു കൂടിയ ബാത്ത്റൂമുകൾ..

♦️ കണ്ണിനും മനസ്സിനും കുളിർമയേകുന്ന മനോഹരമായ പൂന്തോട്ടം.

♦️ വിശാലമായ അസംബ്ലി ഗ്രൗണ്ട്.

♦️ വിദ്യാലയത്തെ ഹരിതാഭവും മനോഹരവു മാക്കുന്ന വെർട്ടിക്കൽ ഗാർഡൻ.

♦️ ചിത്രകഥകൾ, ചരിത്രപുസ്തകങ്ങൾ, സാഹിത്യം, ക്വിസ് തുടങ്ങിയവ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി