06 -12 -2021 : LSS പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന കുട്ടികൾക്ക് കോച്ചിങ് ക്ലാസുകൾ സംഘടിപ്പിച്ചു. എ. എൻ. അശോകൻ സാർ, ലിസ്സി ടീച്ചർ എന്നിവർ കോച്ചിങ് ക്ലാസിനു നേതൃത്വം നൽകി. വിദ്യാലയത്തിൽ നടന്ന ഈ ഒരു കോച്ചിങ് ക്ലാസ്സുകൊണ്ട് എൽ. എസ്. എസ് പരീക്ഷ വളരെ നന്നായി എഴുതാൻ പാട്ടി എന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ഗണിതം, ഇംഗ്ലീഷ്, പൊതുവിജ്ഞാനം, സാമൂഹ്യ ശാസ്ത്രം, മലയാളം തുടങ്ങിയ വിഷയങ്ങളിലായിരുന്നു കോച്ചിങ് നൽകിയിരുന്നത്.