ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പരിസ്ഥിതി സംരക്ഷണത്തിലൂടെ പ്രകൃതിയെ കൂടുതൽ അറിയാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുമുള്ള താൽപര്യം കുട്ടികളിൽ വളർത്താനും പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു