ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികച്ച സ്കൂൾ ആഡിറ്റോറിയം ,വിശാലമായ സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ആധുനിക പഠന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ,മികച്ച സ്പെഷ്യൽ കെയർ സെന്റര് ,വിശാലമായ കളിസ്ഥലം, ഡൈനിങ്ങ് ഹാൾ ,കിച്ചൻ,ഔഷധത്തോട്ടം ,പൂന്തോട്ടം,ശലഭോദ്യാനം ,സ്കൂൾ വാഹന സൗകര്യം ,അംഗനവാടി ,പ്രീപ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസുകൾ, ബാത്രൂം സൗകര്യം, മികച്ച അദ്ധ്യാപകർ.