ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്
ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫീൽഡ് trip മുതൽ സ്കൂൾ ടൂർ വരെ നടത്തിവരുന്നു. എല്ലാവർഷവും , സ്കൂളിന്റെ സമീപത്തുള്ള പാലോട് ബാട്ടാണിക്കൽ ഗാർഡൻ ... നെടുമങ്ങാട് കൊട്ടാരം.. അരിുവിക്കര ഡാം തുടങ്ങിയവ കാണാൻ അവസരമൊരുക്കുന്നു.. വർഷാവസാനം LP UP HS വിഭാഗങ്ങളായി തിരിച്ച് സ്കൂൾ പഠന വിനോദ യാത്ര നടത്തുന്നു