ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്
കായികാധ്യാപകന്റെ നേതൃത്വത്തിൽ . വിവിധ കായിക ഇനങ്ങളിൽ പരിശീലനം നടത്തുന്നു.. സംസ്ഥാന തലത്തിൽ വരെ കുട്ടികള മൽസരത്തിൽ പങ്കെടുപ്പിക്കാനുള്ള അവസരം ഒരു ഗ്രൗണ്ട് പോലും ഇല്ലാത്ത നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്..