ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഫിലിം ക്ലബ്ബ്

08:36, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmadatharakkani (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ന്യൂസ് പേപ്പർ ബോയ്

സിനിമ എന്ന സാങ്കേതികേ മേഖലയെകട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും സിനിമ എന്ന മാധ്യമത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഉള്ള അറിവ് കുട്ടികളിൽ എത്തിക്കുന്നു. സ്മാർട്ട് റൂമിൽ ലോകോത്തരേ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിവരുന്നു.

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ "നില്ല്" എന്ന സിനിമയുടെ നിർമ്മാണം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള കുട്ടികളുടെ ആദ്യ ചുവടുവയ്പായിരുന്നു.

ബിപിൻ മഹാത്മ .. സനു കുമ്മിൾ എന്നിവർ പങ്കെടുത്ത സിനിമാ നിർമാണ പരിശീലന ക്യാമ്പ് സിനിമയുടെ സാങ്കേതിക വിദ്യകൾ കുട്ടികൾക് പരിചയപ്പെടുത്തി.. 30 കുട്ടികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പിൽ രണ്ടു കുട്ടികളെ പങ്കെടുപ്പിച്ചു.

സ്മാർട്ട്ഫോൺ ഉപയോഗിച്ചു കൊണ്ട് രണ്ട് മിനുട്ട് ദൈർഘ്യമുള്ള ചിത്ര നിർമ്മാണം ഓൺലൈനായി സംഘടിപ്പിച്ചു.