ഊർജ്ജ ക്ലബ്ബ് 19439
ഊർജ്ജ സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക , ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ക്ലബ്ബിൻറെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തിവരുന്നു