ടി എച്ച് എസ് അരണാട്ടുകര ലാഗേജ് ക്ലബ്
ലാഗേജ് ക്ലബ്
ഭാഷാ ക്ലബിന്റെ നേതൃത്വത്തിൽ ഭാഷാ ദിനാചരണങ്ങൾ വിപുലമായ തോതിൽ നടത്തിവരുന്നു. വായനദിനം ഹിന്ദിദിനാചരണം, ഹെലൻ കെല്ലർ ദിനം, കേരള പിറവി,ബഷീർ ദിനം, മാതൃഭാഷദിനം എന്നിവയെല്ലാം സമുചിതമായി ആഘോഷിക്കുന്നു. ശ്രീമതി ജൂലി ടീച്ചറുടെ നേതൃത്വത്തിൽ ലാഗേജ് ക്ലബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു