ടി എച്ച് എസ് അരണാട്ടുകരIT ക്ളബ്
ഐ ടി ക്ലബ്
ഈ ഹൈ ടെക്ക് യുഗത്തിൽ തരകൻസിലെ എല്ലാക്ലാസ്സ് മുറികളും, ഹൈടെക് സംവിധാനത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇൻട്രാക്റ്റീവ് ബോർഡുകൾ ലാപ് ടോപ്പ്, പ്രൊജക്റ്റർ, wifi കണക്ഷൻ . ശബ്ദസംവിധാനം.
എന്നിവ ലഭ്യമാണ്. കുട്ടികൾക്കുള്ള ഹൃസ്വ ചിത്രങ്ങൾ, ആനിമേഷൻ സിനിമകൾ, ചലച്ചിത്രങ്ങൾ എന്നിവ ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.. ഐ.ടി.മേളകൾ
ക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നു.