സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറിവും വിനോദവും പകർന്നു ക്ലബ്ബുകൾ
♦️കാർഷിക ക്ലബ്
♦️സോഷ്യൽ സയൻസ് ക്ലബ്
♦️ഗണിത ക്ലബ്
♦️പരിസ്ഥിതി ക്ലബ്
ജൂലൈ ആദ്യ വാരം വിദ്യയത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗണിത ക്ലബ് പ്രവർത്തനങ്ങൾ ശ്രീ ജയകുമാർ മാസ്റ്റർ (CNNBHS )സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ശ്രീ പ്രശാന്ത് മാസ്റ്റർ ((CNNBHS)സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ശ്രീ രഞ്ജിത്ത് കുമാർ മാസ്റ്റർ (Govt Higher Secondary School Cherthuruthi )മ്യൂസിക് ക്ലബ് പ്രവർത്തനങ്ങൾ സംഗീത അധ്യാപിക ഗാനഭൂഷണം ശ്രീമതി എ കെ രത്നം തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. എല്ലാ ആഴ്ചകളിലും ക്ലബ് പ്രവർത്തനങ്ങൾ നടന്ന് വരുന്നു..