മുൻ ഹരിപ്പാട് എം എൽ എ റ്റി .കെ ദേവകുമാർ

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('പ്രമാണം:WhatsApp Image 2022-03-13 at 2.52.42 PM.jpg|നടുവിൽ|ലഘുചിത്രം|ചൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൂരവിള സ്കൂൾ പൂർവ വിദ്യാർത്ഥിയായിരുന്ന റ്റി.കെ ദേവകുമാർസ്കൂൾ മാനേജിങ് കമ്മറ്റിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തി ച്ചിരുന്നു. കയർ ഫെഡിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. സഹകരണ മേഖലയിലെ സഹകാരിയായി ദീർഘനാളായി പ്രവർത്തിച്ചു വരുന്നു. പതിനൊന്നാം കേരള നിയമസഭയിൽ ഹരിപ്പാട് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നിലവിൽ ചൂരവിളയൂപി സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു.