ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ആർട്‌സ് ക്ലബ്ബ്
ദേശീയ കലാ ഉത്സവ് - ൽ പെയ്ൻറിങിൽ (വിഷ്വൽ ആർട്സ് 2 D) സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി , GHSS വടക്കുമ്പാടിൻ്റെ അഭിമാനമായ അദ്വൈത് പി.പി
കേരള കലാമണ്ഡലം വൈസ് ചാൻസലറിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു.
കലാമണ്ഡലത്തിൽ 4 ദിവസത്തെ ക്യാമ്പിൽ അദ്വൈത് പങ്കെടുത്തു.
![](/images/thumb/f/fb/WhatsApp_Image_2022-02-19_at_10.24.25_AM.jpg/300px-WhatsApp_Image_2022-02-19_at_10.24.25_AM.jpg)
![](/images/thumb/5/59/WhatsApp_Image_2022-03-12_at_8.56.27_AM.jpg/300px-WhatsApp_Image_2022-03-12_at_8.56.27_AM.jpg)