ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 666581 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരികെ സ്കൂളിലേക്ക്

പഠനത്തിനായുള്ള 15ക്‌ളാസ്സ്‌ മുറികളും ഒരു ലൈബ്രറി കം റീഡിങ് റൂം , സയൻസ് ലാബ് ,ഗണിതലാബ് ,കമ്പ്യൂട്ടർലാബ് ,ഓഫീസ് കം സ്റ്റാഫ് റൂം ,അടുക്കള ,വിറകുപുര, അരിഗോഡൗൺ ,ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും ടോയ്‌ലറ്റ് ,യൂറിനലുകൾ ,കിണർ ,10M × 28M ലുള്ള കളിസ്ഥലം ,എല്ലാക്ലാസ്സിലും ഫാൻ ,കുടിവെള്ളസൗകര്യം ,മൾട്ടീമീഡിയ സൗകര്യം ,ഇന്റർനെറ്റ് കണക്ഷൻ ,നീന്തൽക്കുളം എന്നിവ ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ചിലതാണ് .9 ഡിവിഷൻ മലയാളം മീഡിയവും 6 ഡിവിഷൻ  ഇംഗ്ലീഷ് മീഡിയവുമടക്കം 15 ഡിവിഷനുകളാണുള്ളത് .എല്ലാ കുട്ടികളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ധരിക്കുന്നതോടൊപ്പം ആഴ്ചയിൽ നാലുദിവസം യൂണിഫോം ധരിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം