ഗവ. എം ആർ എസ് പൂക്കോട്/സ്കൗട്ട്&ഗൈഡ്സ്

21:21, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (യൂണീറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ ഹൈസ്കൂളിൽ ഓരോ ക്ലാസിനും രണ്ട് ഡിവിഷനാണുള്ളത്. രണ്ട് ഡിവിഷനുകളിലും കൂടി 60 കുട്ടികളും. അതിൽ 44 കുട്ടികൾ എസ്.പി.സിയിലും ബാക്കി കുട്ടികൾ ലിറ്റിൽ കൈറ്റ്സിലുമായതിനാൽ മറ്റ് യൂണീറ്റുകളൊന്നും സ്കൂളിൽ പ്രവർത്തിക്കുന്നില്ല.