ജി യു പി എസ് കിനാലൂർ -ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47553 (സംവാദം | സംഭാവനകൾ) ('== ഹിന്ദി ക്ലബ്ബ് == === പ്രവർത്തന റിപ്പോർട്ട് 2021-22...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2021-22

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ സ്കൂളിൽ വളരെ വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. ഈ വർഷം ഓൺലൈൻ ആയിട്ട് ,

》സെപ്റ്റംബർ 14 ഹിന്ദി ദിവസ്

》പ്രേംചന്ദ് ദിവസ്

》ബാലക്ദിവസ്‌

》വിശ്വ ഹിന്ദി ദിവസ് എന്നിവ ആചരിച്ചു. കുട്ടികളുടെ,

▪︎ കഥാരചന

▪︎ കവിതാരചന

▪︎ ഹിന്ദി ഭാഷൺ (ഹിന്ദി ക മഹത്വ )

▪︎ ഹിന്ദി പ്രശ്നോത്തരി

▪︎ ഹിന്ദി കവിതാലാപൻ,

തുടങ്ങിയ മത്സരങ്ങൾ കുട്ടിക്കളുടേ സർഗാത്മഗത ഉയർത്തുന്ന പരിപാടികൾ ഹിന്ദി ക്ലബ്‌ നടത്താൻ കഴിഞ്ഞു.