ജി യു പി എസ് കിനാലൂർ -അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47553 (സംവാദം | സംഭാവനകൾ) ('== അലിഫ് അറബിക് ക്ലബ്ബ് == === പ്രവർത്തന റിപ്പോർട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലിഫ് അറബിക് ക്ലബ്ബ്

പ്രവർത്തന റിപ്പോർട്ട് 2021-22

അലിഫ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പല പരിമിതികൾക്കിടയിലും ഏറെക്കുറെ നന്നായി നടന്നു.

അറബിക് ടെസ്റ്റുകൾ ക്ക് യോഗ്യമാക്കാൻ നിശ്ചിത ഇടവേളകളിൽ ചോദ്യാവലികൾ നൽകി അവയുടെ അടിസ്ഥാനത്തിൽ മത്സരം നടത്തി വിജയിയെ കണ്ടെത്തുന്ന "മുസാബിഖ" ആവിഷ്കരിച്ചു . ഇത് കുട്ടികളിൽ മത്സര ബോധം ഉണർത്തുന്നതാണ്. പല തലങ്ങളിലായി നടന്ന അലിഫ് ടാലന്റ് ടെസ്റ്റ് ന് കുട്ടികളെ സന്നദ്ധമാക്കി .

ലോക അറബി ഭാഷാ ദിനമായ ഡിസംബർ പതിനെട്ടിന് പ്രസ്തുത ദിനവുമായി ബന്ധപ്പെട്ട അറബിക് കാലിഗ്രാഫി കുട്ടികൾ നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.