ജി.എച്ച്.എസ്.എസ്. വക്കം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMMUACHU (സംവാദം | സംഭാവനകൾ) (activities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു പി വിഭാഗത്തിൽ 5-7 വരെ ക്ലാസ്സുകളിലായി 110 ആൺകുട്ടികളും 115 പെൺകുട്ടികളും അധ്യയനം നടത്തുന്നു.ബി ആർ സി യുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ് പ്രൊജക്ടുകളിലൂടെ കുട്ടികളുടെ ഭാഷനൈപുണ്യം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം