വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/തിരികെ വിദ്യാലയത്തിലേയ്ക്ക്

15:16, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) (→‎തിരികെ വിദ്യാലയത്തിലേയ്ക്ക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ വിദ്യാലയത്തിലേയ്ക്ക്

വിദ്യാലയത്തിലേയ്ക്കുള്ള കുഞ്ഞുങ്ങളുടെ തിരിച്ചു വരവ് 2021 നവംബർ മാസം ഞങ്ങളുടെ സ്ക്കൂൾ കൗതുകപൂർവ്വം നോക്കിക്കണ്ടു. വിജ്ഞാന കുതുകികളായി സ്കൂളങ്കണത്തിലേയ്ക്ക് കയറിയ വർണ്ണമയമായ മുഖങ്ങളൊപ്പാൻ ക്യാമറകൾ വഴിക്കണ്ണുകളുമായി കാത്തു നിന്നു.

ക്യാമറക്കാഴ്ചകൾ