13:06, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടൂരിൽ വച്ച് നടന്ന സാംസ്ക്കാരിക വിനിമയ പരിപാടിയായ ട്വിന്നിംഗ് പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുത്ത് നാടൻ കലാരൂപമായ വിൽപ്പാട്ട് അവതരിപ്പിച്ചു. തണ്ണിത്തോടിൻെറ കുടിയേറ്റ ചരിത്രവും സ്കൂൾ രൂപീകരണവുമായിരുന്നു വിൽപ്പാട്ടിൻെറ പ്രമേയം.