VLPS/സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

10:20, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ)

കുട്ടികളിൽ നേതൃത്വ ഗുണം ഉണ്ടാക്കുന്നതിനും ജനാധിപത്യ മൂല്യം മനസ്സിലാക്കുന്നതിനുമായി ഓരോ വർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടത്തുന്നതും തെരഞ്ഞെടുപ്പ് ഘട്ടങ്ങളായി വിഞ്ജാപനം,പത്രിക സമർപ്പണം,പ്രചരണം,പോളിംഗ് ബൂത്ത്,സ്ഥാനാർത്ഥി,പ്രിസൈഡിംഗ് പോളിംഗ് ഓഫീസർമാർ,ബാലറ്റ് പേപ്പർ,ചിഹ്നം,വോട്ടെണ്ണൽ ,ഫല  പ്രഖ്യാപനം,വിജയാഹ്ലാദം,എന്നീ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നു.

SCHOOL LEADER ELETION