ഗവ. യു. പി. എസ്. ആലംതറ / ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ശുചീകരണം, ആരോഗ്യം എന്നിവയിൽ താല്പര്യമുള്ള കുട്ടികളുടെ കൂട്ടം. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ ആരോഗ്യ വിദ്യാഭ്യാസം, ബോധവത്ക്കരണ ക്ലാസ്സുകൾ എന്നിവ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും മാനസിക ആരോഗ്യത്തിനും നിർണായക പങ്ക് വഹിക്കുന്നു.

പ്രവർത്തനങ്ങൾ

  • സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കൽ
  • ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കൽ
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകൽ
  • ഉച്ചഭക്ഷണം പാഴാക്കാതിരിക്കാൻ സ്ക്വാഡ് രൂപീകരണം
  • ശുചീകരണ സ്ഥലങ്ങളിൽ വൃത്തി ഉറപ്പാക്കാൻ സ്ക്വാഡ് രൂപീകരണം
  • ക്ലാസ്സ് ശുചീകരണത്തിന് മേൽനോട്ടം നൽകൽ
  • പോഷകാഹാര സർവ്വെ
  • സോപ്പ് , സാനിറ്റൈസർ എന്നിവയുടെ ലഭ്യത എല്ലാ ക്ലാസ്സിലും ഉറപ്പാക്കൽ
  • ദിനാചരണം, ക്വിസ്സ് സംഘടിപ്പിക്കൽ