ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) ('ലോക്ക് ഡൗൺ നാളുകളിലും സ്കൂൾ തുറന്ന ശേഷവും ആർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക്ക് ഡൗൺ നാളുകളിലും സ്കൂൾ തുറന്ന ശേഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂളിലും  വീടുകളുമായി നടത്തി .  കരകൗശല  വസ്തുക്കൾ ,പെയിന്റിങ്, പാട്ട്, നൃത്തം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ പരിശീലനം നൽകുകയും, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്തു