ഗവ. എൽ. പി. എസ്. മൈലം/ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
ഒട്ടു മിക്ക എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് ദിനങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനും. അതുമായി ബന്ധപ്പെട്ട ശേഖരണം നടത്തുന്നതിനും പ്രശ്നോത്തരിയിൽ പങ്കെടുക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.