ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അംഗീകാരങ്ങൾ

23:11, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ എഴുതി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സർഗ്ഗ വായന സമ്പൂർണ വായന :ഒന്നാം സ്ഥാനം നേടുകയുണ്ടായി .ബാലരാമപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ പുസ്തകം സമാഹരിച്ച സ്കൂൾ
  • ബെസ്റ്റ് പി ടി എ  അവാർഡ് : 2019 ലെ ബെസ്റ്റ് പി ടി എ അവാർഡ് മുടിപ്പുരനട ഗവണ്മെന്റ് എൽ പി എസ് നു ലഭിച്ചു