സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/മധുര വനം പദ്ധതി

22:45, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('ഗുണമേന്മയുള്ളതും വിഷമുക്തമായ പഴങ്ങൾ കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗുണമേന്മയുള്ളതും വിഷമുക്തമായ പഴങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ  മധുര വനം പദ്ധതി സംഘടിപ്പിച്ചു. വളരെ ഉത്സാഹത്തോടെ കുട്ടികൾ തൈകൾ കൊണ്ടുവരികയും നടാനും നനയ്ക്കാനും ഒക്കെ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു. പേര്, മാവ്, പാഷൻഫ്രൂട്ട്, കശുമാവ് എന്നിവയുടെ തൈകളാണ് നട്ടത്. നിലമൊരുക്കാനും തൈക്ക് ചുറ്റും തണലിനായി പുതയിടാനും കുട്ടികൾ ആവേശത്തോടെ മത്സരിക്കുന്നു.