ഗവ. യു. പി. എസ്. ആലന്തറ/ ഇക്കോ ക്ലബ്ബ്
ദൃശ്യരൂപം
കാർഷിക വൃത്തിയിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഇക്കോ ക്ലബ്ബ് രൂപീകരിച്ചു. പ്രവർത്തനങ്ങൾ
- സ്കൂൾ പൂന്തോട്ടം , പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനവും
- ജൈവവൈവിധ്യ പാർക്ക് നവീകരണം
- ജൈവപച്ചക്കറികൾ സ്കൂൾ വിളവെടുക്കുന്നു
- സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂൾ കുട്ടികളിൽ നിന്നും ജൈവപച്ചക്കറികൾ ശേഖരിക്കുന്നു
- ദിനാചരണങ്ങൾ ആസൂത്രണം ചെയ്യൽ, സംഘടിപ്പിക്കൽ
- പാരിസ്ഥികവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
- നാട്ടിലെ കർഷകരെ പരിചയപ്പെടാനും കൃഷിപ്പാടം നേരിട്ട് സന്ദർശിക്കാനുമുള്ള അവസരം ഒരുക്കൽ
- ലഘു പ്രോജക്ട് സംഘടിപ്പിക്കൽ