(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ ഒഴുകട്ടെ
പുഴകളെല്ലാം വറ്റിവരണ്ടുപോയ്
തീരത്തെ മണലും
എങ്ങോ പോയ്
മീനുകൾ പോലും
വിഷമയമായി
പുഴയോരത്തെ മരങ്ങൾ
കരിഞ്ഞു പോയ്
പണ്ട് ഈ പുഴ
സുന്ദരമായിരുന്നെന്ന്
ഞാനറിയുന്നു
കഥയിലും പാട്ടിലും
നിറഞ്ഞു നിന്നൊരീ പുഴ
പഴയ പുഴയെ തിരിച്ചെടുക്കാൻ
ഒന്നിച്ചു നിൽക്കാം നമുക്ക്
പുഴയെ സംരക്ഷിച്ച്
നാടിനെ കാക്കാം..