ഗവ.എൽ.പി.ബി.എസ് ചെങ്കൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്തിന്റെ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിരിക്കുന്നു .കലാ കായിക വിദ്യാഭ്യാസത്തിനായി ബി ആർ സി യിൽ നിന്ന് അധ്യാപകരുടെ സേവനം ലഭിച്ചു വരുന്നു .പഞ്ചായത്തിന്റെ സഹായത്തോടെ വാഹനസൗകര്യം ഉണ്ട് .കമ്പ്യൂട്ടർ പരിശീലനം ,എൽ കെ ജി ,യു കെ ജി ,ക്ലാസ് ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ്.മലയാളം മീഡിയം ക്ലാസുകൾ നടന്നു വരുന്നു .