ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ/സൗകര്യങ്ങൾ എന്ന താൾ ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എട്ട് ക്ലാസ് മ‍ുറികൾ, പാചകപ്പുര, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‍ലറ്റ്, മൂത്രപ്പൂര എന്നിവ ഉണ്ട്. നാല് എയർ കണ്ടീഷനിംഗ് ചെയ്ത ഹൈ ടെക് ക്ലാസ് മുറികൾ ആണ്. കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി ഭക്ഷണഹാൾ ഉണ്ട്. ക‍ുടിവെളള സൗകര്യം ഉറപ്പാക്കുന്നതിനായി കിണർ ഉണ്ട്. മഴവെളള സംഭരണി സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.